സസ്യശാസ്ത്ര ക്വിസ്

     സസ്യശാസ്ത്ര ക്വിസ്

1. മാംസഭോജിയായ സസ്യം ?



A. ഡ്രോസിറ (drosera)


2. ഏറ്റവും വലിയ വൃക്ഷം?


A. സെക്വയ (sequoia tree)


3. സഞ്ചരിക്കുന്ന സസ്യം?
 
A. ക്ലാമിഡോമോണസ് (chlamydomonas)


4. ഇലകള്‍ക്ക് പച്ചനിറം കൊടുക്കുന്ന പദാര്‍ഥം ?.


A. ഹരിതകം (chlorophyll)


5. ഏറ്റവും വലിയ ഫലം?


A. ചക്ക


6. മാവിന്റെ ജന്മദേശം?


A. ഇന്ത്യ


7. സസ്യങ്ങളെ ബാധിക്കുന്ന വൈറസ് രോഗം?


A. മൊസയിക് (mosaic virus)


8. ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം?
 
A. മുള


9. ഏറ്റവും ഉയരം കൂടിയ വൃക്ഷം?


A. കാലിഫോര്ണിയയിലെ റെഡ് വുഡ്


10 . സസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?.


A. ബോട്ടണി

6 അഭിപ്രായ(ങ്ങള്‍):

Thasleem പറഞ്ഞു...

നല്ല ബ്ലോഗ്‌ തന്നെ..ഒരുപാട് ആശംസകള്‍...

തസ്ലീം.പി

ഉഗ്രന്‍ പറഞ്ഞു...

നല്ലൊരു ബ്ലോഗ്ഗര്‍ ആവാന്‍ എല്ലാ ആശംസകളും.

:)

Althaf Hussain.K പറഞ്ഞു...

നന്ദി തസ്‌ലിം, നന്ദി ഉഗ്രന്‍ ചേട്ടന്‍

Unknown പറഞ്ഞു...

നന്ദി വളരെ ഉപകാരപ്രദം

അജ്ഞാതന്‍ പറഞ്ഞു...

Ilike this very much this question

Unknown പറഞ്ഞു...

വളരെ ഉപകാരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails