മലര്‍വാടി ക്വിസ്‌

 മലര്‍വാടി വിജ്ഞാനോത്സവം 2010 എല്‍.പി. വിഭാഗം. തെരെഞ്ഞെടുത്ത ചോദ്യങ്ങള്‍.


1. അറബികടലുമായോ അയല്‍ സംസ്ഥാനവുമായോ അതിര്‍ത്തി പങ്കിടാത്ത കേരളത്തിലെ ഏകജില്ല.?


2. ഒരു ഏക്കര്‍ എത്ര സെന്റാണ്?


3. 2009 ല്‍ അമൃത് സറില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജേതാക്കളായ സംസ്ഥാനം?.


4. എന്റെ കാതൊപ്പുകള്‍ എന്നത് ആരുടെ ആത്മകഥയാണ്?.


5. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്ന മീന്‍ ഏത്?.


6. H1 N1 പനി മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്?.


7. നിളാ നദി (ഭാരതപ്പുഴ) അറബിക്കടലിലേക്ക് ചേരുന്നത് ഏവിടെ വെച്ച്?.

8. ടൂത്ത് ബ്രഷും പേസ്റ്റും വരുന്നതിന് മുമ്പ് ഏത് മരത്തിന്റെ ഇലയാണ് പല്ലുതേക്കാന്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്?.


9. നവജാത ശിശുവിന് ലഭിക്കുന്ന ആദ്യത്തെ പ്രകൃതിദത്ത പ്രതിരോധമരുന്ന് ഏത്?.


10. ജനിക്കുമ്പോള്‍ ജനിക്കാത്തതും ജനിച്ച ശേഷം ജനിക്കുന്നതും ഏത്?.

ക്വിസ് ഉത്തരങ്ങള്‍

5 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

ചിലത് പുത്തനറിവായിരുന്നു കുട്ടാ.
ബ്ലോഗുമായി മുന്നേറുക. എഴുതുന്ന്തെല്ലാം പോസ്റ്റിക്കോ കേട്ടോ..
ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

അല്‍ത്വാഫേ....
ഗംഭീരം കേട്ടോ...!
ആശംസകള്‍.

mujeeb kaindar പറഞ്ഞു...

അൽത്താഫ് ജോറാക്കീന്..
ആനക്കയം സ്കൂളിൽത്തെ ഈച്ച വലുപ്പത്തിലുള്ള ചെക്കൻ ലോക വിജ്ഞാനം വിളമ്പി മാലോകരെ ഊട്ടുന്നത് കാണുമ്പോ മനസ്സ് നിറഞ്ഞു.
.
.
ഇനിയും ഇനിയും ഉയരത്തിലെത്താൻ അല്ലാഹു തൌഫീഖ് നൽകുമാറാകട്ടെ

Althaf Hussain.K പറഞ്ഞു...

റ്റോംസ് കോനുമഠം
mujeeb kaindar

Maths Blog Team

വന്നവര്‍ക്കും അഭിപ്രായം നല്‍കിയവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

musthuvine tholpikkan avilla makkale......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails