ഐ.ടി ക്വിസ് (3)



ഐ.ടി ക്വിസ് (3)


29-10-2012 ന് മലപ്പുറം സബ്ജില്ലയില്‍ HS വിഭാഗം ഐ.ടി ക്വിസ് ചോദ്യോത്തരങ്ങള്‍.......

1) ഗൂഗിളിന്റെ ഹോംപേജില്‍ കാണുന്ന ചിത്രത്തിന് പറയുന്ന പേര്?

2) ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ?

3) മൈക്രോസോഫ്റ്റ് എത്രവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോഗോ പുതുക്കിയത് ?

4) ഉബുണ്ടു പുറത്തിറക്കുന്ന കമ്പനി ?

5) ട്വിറ്ററിന്റെ സ്ഥാപകന്‍ ?

6) ഇങ്ക്‌സ്‌കേപ്പിന്റെ Default എക്‌സ്‌റ്റെന്‍ഷന്‍ ?

7) കീബോര്‍ഡില്‍ ഒരു ചെറിയ ഹമ്പുള്ള കീകള്‍ ?

8) OpenShot എന്തിനുള്ള സോഫ്റ്റ് വെയറാണ് ?

9) Sun Microsystem ഇപ്പോള്‍ ഏത് കമ്പനിയുടെ കീഴിലാണ് ?

10) EA Sports ന്റെ പൂര്‍ണ്ണരൂപം

11) Connect എന്ന Online Music Store ഏത് കമ്പനിയുടെതാണ് ?

12) എന്താണ് ഐസ്‌ക്രീം സാന്‍ഡ്വിച്ച് ?

13) വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനാക്കുന്ന 
പദ്ധതി ?

14) നെറ്റ്വര്‍ക്കിംഗ് കേബിളുകളെ പറയുന്ന പേര് ?

15) സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ എന്ന ആശയത്തിന്റെ പിതാവ് ?


Answers

1- ഡൂഡില്‍
2- സിമോണ്‍ (1994)
3- 25 വര്‍ഷം
4- കാനോണിക്കല്‍ കോര്‍പറേഷന്‍ 
5- ജാക്ക് ഡോര്സി
6- .svg
7- F & J



റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
8- വീഡിയോ എഡിറ്റിംഗ്
9- Oracle 
10- Electronic Art
11- Sony
12- Android OS 4.0 
13- സമ്പൂര്‍ണ്ണ
14- RJ-45
15- റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍


ജാക്ക് ഡോര്സി




Read Users' Comments (14)

LinkWithin

Related Posts with Thumbnails