ഫുട്ബാള്‍ ക്വിസ് 2

1. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്


A. 1888ല്‍ സിംലയില്‍ ആരംഭിച്ച ഡ്യൂറാന്റ് കപ്പ്



2. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണല്‍ ഫുട്ബാള്‍ക്ലബ്ബ്



A. എഫ്.സി. കൊച്ചി



3. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന ലോകകപ്പ്



A. 1986 മെക്‌സികോ ലോകകപ്പ്



4. 2010 ലോകകപ്പിന്റെ ഭാഗ്യചിഹ്നം



A. സാക്കുമി (Zakumi  Za സൗത്ത് ആഫ്രിക്ക
kumi ആഫ്രിക്കന്‍ ഭാഷയില്‍ 10 എന്നര്‍ത്ഥം.)


5. ലോകകപ്പില്‍ ആദ്യമായി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കളിക്കാരന്‍


A. ചിലിയുടെ കാര്‍ലോസ് കാസ്ലി. 1974ല്‍



6. അന്തര്‍ദേശീയ റഫറിമാരുടെ പ്രായപരിധി



A. 45 വയസ് 



7. ഇന്ത്യയിലെ ആദ്യ ഫുട്ബാള്‍ ക്ലബ്ബ്



A. മോഹന്‍ബഗാന്‍ .1889ല്‍ സ്ഥാപിതം



8. വെള്ള നിറത്തിലുള്ള പന്ത് ആദ്യമായി ഉപയോഗിച്ച വര്‍ഷം



A. 1951                                                       



9. ആദ്യമായി ലോകകപ്പ് ചാമ്പ്യന്‍മാരായ ടീം 



A. ഉറുഗ്വെ. 1930



10. 2014 ലോകകപ്പ് നടക്കുന്ന രാജ്യം



A.
ബ്രസീല്                                                     






Read Users' Comments (2)

ശരീരശാസ്ത്ര ക്വിസ്

1. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

A. കാല്‍സ്യം

2. മനുഷ്യരിലെ തലച്ചോറിന്റെ ശരാശരി ഭാരം?

A. 1400 ഗ്രാം.

3. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം.?

A. സെറിബ്രം

4. ലിറ്റില്‍ ബ്രൈന്‍ എന്നറിയപ്പെടുന്നത്?.

A. സെറിബല്ലം

5. ഹൃദയത്തിന്റെ ശരാശരി ഭാരം?

A. 300 ഗ്രാം.

6. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം?.

A. പെരിക്കാര്‍ഡിയം

7. ശുദ്ധരക്തം വഹിക്കുന്ന കുഴലുകള്‍?

A. ധമനികള്‍

8. ഏറ്റവും വലിയ ധമനി?

A. മഹാധമനി (അയോര്‍ട്ട)

9. അശുദ്ധ രക്തം വഹിക്കുന്ന കുഴലുകള്‍?

A. സിരകള്‍

10. ഏറ്റവും വലിയ സിര?.

A. അധോമഹാസിര

Read Users' Comments (3)

സസ്യശാസ്ത്ര ക്വിസ്

     സസ്യശാസ്ത്ര ക്വിസ്

1. മാംസഭോജിയായ സസ്യം ?



A. ഡ്രോസിറ (drosera)


2. ഏറ്റവും വലിയ വൃക്ഷം?


A. സെക്വയ (sequoia tree)


3. സഞ്ചരിക്കുന്ന സസ്യം?
 
A. ക്ലാമിഡോമോണസ് (chlamydomonas)


4. ഇലകള്‍ക്ക് പച്ചനിറം കൊടുക്കുന്ന പദാര്‍ഥം ?.


A. ഹരിതകം (chlorophyll)


5. ഏറ്റവും വലിയ ഫലം?


A. ചക്ക


6. മാവിന്റെ ജന്മദേശം?


A. ഇന്ത്യ


7. സസ്യങ്ങളെ ബാധിക്കുന്ന വൈറസ് രോഗം?


A. മൊസയിക് (mosaic virus)


8. ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം?
 
A. മുള


9. ഏറ്റവും ഉയരം കൂടിയ വൃക്ഷം?


A. കാലിഫോര്ണിയയിലെ റെഡ് വുഡ്


10 . സസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?.


A. ബോട്ടണി

Read Users' Comments (6)

ഇന്ത്യന്‍ സാഹിത്യ ക്വിസ്

1.സാഹിത്യ അക്കാദമി അവാര്‍ഡ് എത്ര ഭാഷകളിലെ കൃതികള്‍ക്കാണ് നല്‍കപ്പെടുന്നത് ?.

A) 22

2. ഇംഗ്ലീഷിലുള്ള ആദ്യത്തെ അക്കാദമി അവാര്‍ഡ് നേടിയതാര് ?.









A) R.K നാരായണന്‍


3. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ?.












A) രവീന്ദ്രനാഥാ ടാഗോര്‍

4. ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം ?.

A) 1913

5. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം സ്ഥാപിച്ചതാര് ?.

A) S.P ജെയിന്‍

6. അവസാനമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍വംശജന്‍ ?.











A) V.S നെയ്പാള്‍

7. മലയാളത്തിലടക്കം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 'ഫ്രീഡം അറ്റ് മിഡ്‌നറ്റ്' എഴുതിയ രണ്ടു പേര്‍ ആരൊക്കെ ?.

A) ലാരി കോളിന്‍സ്, ഡൊമിനിക് ലാപ്പിയര്‍

8. ഗ്ലിപ്‌സ് ഓഫ് വേള്‍ഡ് ഹിസ്റ്ററി എഴുതിയത് ആരാണ് ?.

A) ജവഹര്‍ലാല്‍ നെഹ്‌റു

9. അബ്ദുല്‍ കലാം ആസാദിന്റെ വിവാദമായ രാഷ്ട്രീയ കൃതി










A) ഇന്ത്യ വിന്‍സ് ഫ്രീഡം

10. 'മിഡ്‌നറ്റ് ചില്‍ഡ്രന്‍' എഴുതിയതാര്്് ?.










A) സല്‍മാന്‍ റുഷ്ദി

Read Users' Comments (8)

സാഹിത്യക്വിസ്

1. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ആദ്യമായി നേടിയതാര്?.

A. സള്ളി പ്രൂധോം

2. ആലീസ് ഇന്‍ വണ്ടര്‍ ലാന്റിന്റെ രചയിതാവ്?.










A. ലൂയിസ് കരോള്‍

3. ഷേക്്‌സ്പിയറിന്റെ അവസാനത്തെ നാടകം?.









A. ദി ടെമ്പെസ്റ്റ്

4. ചാള്‍സ് ഡിക്കന്‍സിനെ കുട്ടികള്‍ക്കിടയില്‍ പ്രയങ്കരനാക്കിയ കൃതി?.









A. ഒലിവര്‍ ട്വിസ്റ്റ്

5. ഷെര്‍ലക് ഹോംസ് കഥകള്‍ ആരുടെ കൃതിയാണ്?.

A. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍

6. കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പ്രസിദ്ധമായ കൃതി ?.













A. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.


7. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന കൃതി?.








A. വിശുദ്ധ ഖുര്‍ആന്‍

8. ഷേക്‌സ്പിയര്‍ മരണപെട്ടതെന്ന് ?.

A. 1916 ഏപ്രില്‍ 23

9. മഹാഭാരതത്തിന്റെ യഥാര്‍ഥ പേര്?.

A. ജയസംഹിത

10. മരണാനന്തരം നോബല്‍ സമ്മാനം നല്‍കപ്പെട്ട സാഹിത്യകാരന്‍ ?.

A. എറിക് കാള്‍ ഫെല്‍റ്റ്

Read Users' Comments (4)

ജ്യോതിശാസ്ത്രക്വിസ്


1. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?









A. ഗലീലിയോ ഗലീലി.

2. സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന് ആദ്യമായി വാദിച്ചതാര് ?











A. കോപ്പര്‍ നിക്കസ്


3. സ്വയം നിര്‍മിച്ച് ദൂരദര്‍ശിനിയിലൂടെ ആദ്യമായി ആകാശപഠനം നടത്തിയതാര് ?














A. ഗലീലിയോ ഗലീലി.


4. സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം?.











A. പ്രോക്സിമ സെന്റോറി.


5. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?














A. ആര്യഭടന്‍


6. ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?













A. യൂറിഗഗാറിന് ‍.


7. പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ പണികഴിപ്പിച്ച ജ്യോതിശാസ്ത്ര നിരീക്ഷണാലയം?











A. ജയ്പൂര്‍ ജന്തര്‍ മന്തര്‍


8. ഒരു വ്യാഴവട്ടക്കാലം എത്രവര്‍ഷമാണ് ?.

A. 12 വര്‍ഷം


9. ഭൂമിയും ചന്ദ്രനും ഗോളാകൃതിയാണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ?













A. അരിസ്റോട്ടില്‍


10. ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്രവര്‍ഷം കഴിഞ്ഞ്?.








A. 76 വര്‍ഷം.

Read Users' Comments (2)

LinkWithin

Related Posts with Thumbnails