1. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്
2. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു
3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം
4. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം
5. ആദ്യ ബഹിരാകാശ സഞ്ചാരി
6. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം
7. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍
8. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്
9. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി
10. ചന്ദ്രനെ കുറിച്ചുള്ള പഠനം
ഉത്തരങ്ങള്‍
ചാന്ദ്രദിന ക്വിസ്
6:34 PM | ലേബലുകള്‍: ചാന്ദ്രദിന ക്വിസ്, വിജ്ഞാനം
ഫുട്ബാള്‍ ക്വിസ്
7:06 PM | ലേബലുകള്‍: ക്വിസ്, ഫുട്ബാള്‍, വിജ്ഞാനം
1. ലോകത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്A. എഫ്. എ കപ്പ് എന്ന ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ കപ്പ് (1879)
2. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം
A. സ്‌കോട്ട്‌ലാന്റും ഇംഗ്ലണ്ടും തമ്മില്‍ (1872 നവം 30)
3. ലോകകപ്പിന് ആദിത്യം വഹിച്ച ഏഷ്യന്‍ രാജ്യങ്ങള്‍
A. ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി (2002)
4. ഏഷ്യന്‍ കടുവകള്‍ എന്നറിയപ്പെടുന്ന ടീം
A. ദക്ഷിണ കൊറിയ
5. ഒളിമ്പിക്‌സില്‍ മത്സരഇനമായി ഫുട്‌ബോള്‍ ഉള്‍പ്പെടുത്തിയ വര്‍ഷം
A. 1908 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍
6. ഫിഫയുടെ പൂര്‍ണ രൂപം
A. ഫെഡറെഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍
7. ഫിഫയുടെ ആസ്ഥാനം എവിടെ
A. സ്വിറ്റസര്‍ലാന്റിലെ സൂറിച്ച്
8. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച വ്യക്തി.
A. റോണാള്‍ഡോ (ബ്രസീല്‍), 15 ഗോള്‍
9. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളടിച്ചതാര്
A. തുര്‍ക്കിയുടെ ഹകാന സൂക്കര്‍ (2002ല്‍) ദക്ഷിണ കൊറിയക്കതിരെ 11ാം സെകന്റിലായിരുന്നു ഗോള്‍.
10. മൈ ലൈഫ് ആന്റ് ദ ബ്യൂട്ടിഫുള്‍ ഗൈം ആരുടെ ആത്മകഥയാണ്.
A. പെലെ. Read Users' Comments (11)
മലര്‍വാടി ക്വിസ്
8:51 AM | ലേബലുകള്‍: ജനറല്ക്വസ്, പഠനം, വിജ്ഞാനം
1. അറബികടലുമായോ അയല്‍ സംസ്ഥാനവുമായോ അതിര്‍ത്തി പങ്കിടാത്ത കേരളത്തിലെ ഏകജില്ല.?
2. ഒരു ഏക്കര്‍ എത്ര സെന്റാണ്?
3. 2009 ല്‍ അമൃത് സറില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജേതാക്കളായ സംസ്ഥാനം?.
4. എന്റെ കാതൊപ്പുകള്‍ എന്നത് ആരുടെ ആത്മകഥയാണ്?.
5. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്ന മീന്‍ ഏത്?.
6. H1 N1 പനി മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്?.
7. നിളാ നദി (ഭാരതപ്പുഴ) അറബിക്കടലിലേക്ക് ചേരുന്നത് ഏവിടെ വെച്ച്?.
8. ടൂത്ത് ബ്രഷും പേസ്റ്റും വരുന്നതിന് മുമ്പ് ഏത് മരത്തിന്റെ ഇലയാണ് പല്ലുതേക്കാന്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്?.
9. നവജാത ശിശുവിന് ലഭിക്കുന്ന ആദ്യത്തെ പ്രകൃതിദത്ത പ്രതിരോധമരുന്ന് ഏത്?.
10. ജനിക്കുമ്പോള്‍ ജനിക്കാത്തതും ജനിച്ച ശേഷം ജനിക്കുന്നതും ഏത്?.
ക്വിസ് ഉത്തരങ്ങള്‍ Read Users' Comments (5)
ഫുട്ബാള്‍ ക്വിസ് 2
1:57 PM | ലേബലുകള്‍: ക്വിസ്, ഫുട്ബാള്‍, വിജ്ഞാനം
1. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്
A. 1888ല്‍ സിംലയില്‍ ആരംഭിച്ച ഡ്യൂറാന്റ് കപ്പ്
2. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണല്‍ ഫുട്ബാള്‍ക്ലബ്ബ്

A. എഫ്.സി. കൊച്ചി
3. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന ലോകകപ്പ്

A. 1986 മെക്‌സികോ ലോകകപ്പ്
4. 2010 ലോകകപ്പിന്റെ ഭാഗ്യചിഹ്നം
A. സാക്കുമി (Zakumi Za സൗത്ത് ആഫ്രിക്ക kumi ആഫ്രിക്കന്‍ ഭാഷയില്‍ 10 എന്നര്‍ത്ഥം.)
5. ലോകകപ്പില്‍ ആദ്യമായി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കളിക്കാരന്‍
A. ചിലിയുടെ കാര്‍ലോസ് കാസ്ലി. 1974ല്‍
6. അന്തര്‍ദേശീയ റഫറിമാരുടെ പ്രായപരിധി
A. 45 വയസ്
7. ഇന്ത്യയിലെ ആദ്യ ഫുട്ബാള്‍ ക്ലബ്ബ്
A. മോഹന്‍ബഗാന്‍ .1889ല്‍ സ്ഥാപിതം
8. വെള്ള നിറത്തിലുള്ള പന്ത് ആദ്യമായി ഉപയോഗിച്ച വര്‍ഷം
A. 1951 
9. ആദ്യമായി ലോകകപ്പ് ചാമ്പ്യന്‍മാരായ ടീം
A. ഉറുഗ്വെ. 1930
10. 2014 ലോകകപ്പ് നടക്കുന്ന രാജ്യം
A. ബ്രസീല്
Read Users' Comments (2)
ശരീരശാസ്ത്ര ക്വിസ്
10:24 AM | ലേബലുകള്‍: ക്വിസ്, പഠനം, ശാസ്ത്രം
1. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
2. മനുഷ്യരിലെ തലച്ചോറിന്റെ ശരാശരി ഭാരം?
3. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം.?
4. ലിറ്റില്‍ ബ്രൈന്‍ എന്നറിയപ്പെടുന്നത്?.5. ഹൃദയത്തിന്റെ ശരാശരി ഭാരം?

6. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം?.
7. ശുദ്ധരക്തം വഹിക്കുന്ന കുഴലുകള്‍?
8. ഏറ്റവും വലിയ ധമനി?
9. അശുദ്ധ രക്തം വഹിക്കുന്ന കുഴലുകള്‍?
10. ഏറ്റവും വലിയ സിര?.
സസ്യശാസ്ത്ര ക്വിസ്
1:24 PM | ലേബലുകള്‍: ക്വിസ്, പഠനം, വിജ്ഞാനം, ശാസ്ത്രം
സസ്യശാസ്ത്ര ക്വിസ്
1. മാംസഭോജിയായ സസ്യം ?

A. ഡ്രോസിറ (drosera)
2. ഏറ്റവും വലിയ വൃക്ഷം?
A. സെക്വയ (sequoia tree)
3. സഞ്ചരിക്കുന്ന സസ്യം?
A. ക്ലാമിഡോമോണസ് (chlamydomonas)

A. ഹരിതകം (chlorophyll)

5. ഏറ്റവും വലിയ ഫലം?
A. ചക്ക
6. മാവിന്റെ ജന്മദേശം?
A. ഇന്ത്യ
7. സസ്യങ്ങളെ ബാധിക്കുന്ന വൈറസ് രോഗം?
A. മൊസയിക് (mosaic virus)
8. ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം?
A. മുള
9. ഏറ്റവും ഉയരം കൂടിയ വൃക്ഷം?
A. കാലിഫോര്ണിയയിലെ റെഡ് വുഡ്
10 . സസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?.
A. ബോട്ടണി Read Users' Comments (6)

