1. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
A. കാല്‍സ്യം
2. മനുഷ്യരിലെ തലച്ചോറിന്റെ ശരാശരി ഭാരം?
A. 1400 ഗ്രാം.
3. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം.?
A. സെറിബ്രം
4. ലിറ്റില്‍ ബ്രൈന്‍ എന്നറിയപ്പെടുന്നത്?.
A. സെറിബല്ലം
5. ഹൃദയത്തിന്റെ ശരാശരി ഭാരം?
A. 300 ഗ്രാം.
6. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം?.
A. പെരിക്കാര്‍ഡിയം
7. ശുദ്ധരക്തം വഹിക്കുന്ന കുഴലുകള്‍?
A. ധമനികള്‍
8. ഏറ്റവും വലിയ ധമനി?
A. മഹാധമനി (അയോര്‍ട്ട)
9. അശുദ്ധ രക്തം വഹിക്കുന്ന കുഴലുകള്‍?
A. സിരകള്‍
10. ഏറ്റവും വലിയ സിര?.
A. അധോമഹാസിര
Read Users' Comments (3)