സാമ്പത്തിക ശാസ്ത്ര ക്വിസ്
2. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
3. റിസര്‍വ്വ് ബാങ്കിന്റെ ആസ്ഥാനം
4. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ വച്ച്?
5. ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്
6. ഇന്ത്യന്‍ ഭരണഘടനയില്‍ എത്രാമത്തെ ആര്‍ട്ടിക്കിളിലാണ് ഭരണ ഘടനയെക്കുറിച്ച് പറയുന്നത്?
7.ഇന്ത്യയിലെ ആദ്യ വനിതാ ധനകാര്യ മന്ത്രി ആര്?
8. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി
9. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍സമ്മാനം ആരംഭിച്ച വര്‍ഷം
10. ഇന്ത്യയിലെ ആദ്യ സാമ്പത്തിക ശാസ്ത്ര നോബല്‍ ജേതാവ്
ആഡം സ്മിത്ത് |
ഉത്തരങ്ങള്‍
1. ആഡം സ്മിത്ത്
2. ദാദാ ഭായ് നവറോജി
3. മുംബൈ
4. നാസിക് സെക്യൂരിറ്റി പ്രസ്സ്
5. ജെയിംസ് വിൻസണ്‍
6. ആര്‍ട്ടിക്കിൾ 112
7. ഇന്തിരാ ഗാന്ധി
അമൃത്യസെന്‍ |
9. 1968
10. അമൃത്യസെന്‍