1. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ആദ്യമായി നേടിയതാര്?.
A. സള്ളി പ്രൂധോം
2. ആലീസ് ഇന്‍ വണ്ടര്‍ ലാന്റിന്റെ രചയിതാവ്?.
A. ലൂയിസ് കരോള്‍
3. ഷേക്്സ്പിയറിന്റെ അവസാനത്തെ നാടകം?.
A. ദി ടെമ്പെസ്റ്റ്
4. ചാള്‍സ് ഡിക്കന്‍സിനെ കുട്ടികള്‍ക്കിടയില്‍ പ്രയങ്കരനാക്കിയ കൃതി?.
A. ഒലിവര്‍ ട്വിസ്റ്റ്
5. ഷെര്‍ലക് ഹോംസ് കഥകള്‍ ആരുടെ കൃതിയാണ്?.
A. സര് ആര്‍തര്‍ കോനന്‍ ഡോയല്‍
6. കാറല്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും പ്രസിദ്ധമായ കൃതി ?.
A. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
7. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന കൃതി?.
A. വിശുദ്ധ ഖുര്‍ആന്‍
8. ഷേക്സ്പിയര് മരണപെട്ടതെന്ന് ?.
A. 1916 ഏപ്രില്‍ 23
9. മഹാഭാരതത്തിന്റെ യഥാര്‍ഥ പേര്?.
A. ജയസംഹിത
10. മരണാനന്തരം നോബല്‍ സമ്മാനം നല്കപ്പെട്ട സാഹിത്യകാരന് ?.
A. എറിക് കാള്‍ ഫെല്റ്റ്
സാഹിത്യക്വിസ്
9:04 PM | ലേബലുകള്‍: പഠനം, വിജ്ഞാനം, സാഹിത്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായ(ങ്ങള്):
ഗലീലിയോ ബാലശാസ്ത്ര കോണ്‍ഗ്രസ് സബ്ജില്ലാതല മത്സരത്തില്‍ ഞാനുള്‍പ്പെട്ട മൂന്നംഗ ടീമിന് മൂന്നാംസ്ഥാനം ലഭിച്ചു.
താമസിച്ചാണെങ്കിലും അഭിനന്ദനങ്ങൾ!!
മഹാഭാരതത്തിന്റെ യഥാർഥനാമം ‘ജയസംഹിത’യാണെന്നത് നല്ലൊരു അറിവായിരുന്നു. മറ്റു ക്വിസ്സുകളും വായിച്ചു. കൊള്ളാം. ബ്രില്ല്യന്റ്!!
Not bad എന്ന്് പറയാന്‍ പറ്റുന്നില്ല verygood
Not bad എന്ന്് പറയാന്‍ പറ്റുന്നില്ല verygood
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....