മലര്‍വാടി ക്വിസ്
8:51 AM | ലേബലുകള്‍: ജനറല്ക്വസ്, പഠനം, വിജ്ഞാനം
1. അറബികടലുമായോ അയല്‍ സംസ്ഥാനവുമായോ അതിര്‍ത്തി പങ്കിടാത്ത കേരളത്തിലെ ഏകജില്ല.?
2. ഒരു ഏക്കര്‍ എത്ര സെന്റാണ്?
3. 2009 ല്‍ അമൃത് സറില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജേതാക്കളായ സംസ്ഥാനം?.
4. എന്റെ കാതൊപ്പുകള്‍ എന്നത് ആരുടെ ആത്മകഥയാണ്?.
5. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്ന മീന്‍ ഏത്?.
6. H1 N1 പനി മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്?.
7. നിളാ നദി (ഭാരതപ്പുഴ) അറബിക്കടലിലേക്ക് ചേരുന്നത് ഏവിടെ വെച്ച്?.
8. ടൂത്ത് ബ്രഷും പേസ്റ്റും വരുന്നതിന് മുമ്പ് ഏത് മരത്തിന്റെ ഇലയാണ് പല്ലുതേക്കാന്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്?.
9. നവജാത ശിശുവിന് ലഭിക്കുന്ന ആദ്യത്തെ പ്രകൃതിദത്ത പ്രതിരോധമരുന്ന് ഏത്?.
10. ജനിക്കുമ്പോള്‍ ജനിക്കാത്തതും ജനിച്ച ശേഷം ജനിക്കുന്നതും ഏത്?.
ക്വിസ് ഉത്തരങ്ങള്‍ Read Users' Comments (5)
ഫുട്ബാള്‍ ക്വിസ് 2
1:57 PM | ലേബലുകള്‍: ക്വിസ്, ഫുട്ബാള്‍, വിജ്ഞാനം
1. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്
A. 1888ല്‍ സിംലയില്‍ ആരംഭിച്ച ഡ്യൂറാന്റ് കപ്പ്
2. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണല്‍ ഫുട്ബാള്‍ക്ലബ്ബ്
A. എഫ്.സി. കൊച്ചി
3. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന ലോകകപ്പ്
A. 1986 മെക്‌സികോ ലോകകപ്പ്
4. 2010 ലോകകപ്പിന്റെ ഭാഗ്യചിഹ്നം
A. സാക്കുമി (Zakumi Za സൗത്ത് ആഫ്രിക്ക kumi ആഫ്രിക്കന്‍ ഭാഷയില്‍ 10 എന്നര്‍ത്ഥം.)
5. ലോകകപ്പില്‍ ആദ്യമായി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കളിക്കാരന്‍
A. ചിലിയുടെ കാര്‍ലോസ് കാസ്ലി. 1974ല്‍
6. അന്തര്‍ദേശീയ റഫറിമാരുടെ പ്രായപരിധി
A. 45 വയസ്
7. ഇന്ത്യയിലെ ആദ്യ ഫുട്ബാള്‍ ക്ലബ്ബ്
A. മോഹന്‍ബഗാന്‍ .1889ല്‍ സ്ഥാപിതം
8. വെള്ള നിറത്തിലുള്ള പന്ത് ആദ്യമായി ഉപയോഗിച്ച വര്‍ഷം
A. 1951
9. ആദ്യമായി ലോകകപ്പ് ചാമ്പ്യന്‍മാരായ ടീം
A. ഉറുഗ്വെ. 1930
10. 2014 ലോകകപ്പ് നടക്കുന്ന രാജ്യം
A. ബ്രസീല്
Read Users' Comments (2)