1. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്
A. 1888ല്‍ സിംലയില്‍ ആരംഭിച്ച ഡ്യൂറാന്റ് കപ്പ്
2. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണല്‍ ഫുട്ബാള്‍ക്ലബ്ബ്
A. എഫ്.സി. കൊച്ചി
3. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന ലോകകപ്പ്
A. 1986 മെക്സികോ ലോകകപ്പ്
4. 2010 ലോകകപ്പിന്റെ ഭാഗ്യചിഹ്നം
A. സാക്കുമി (Zakumi Za സൗത്ത് ആഫ്രിക്ക kumi ആഫ്രിക്കന്‍ ഭാഷയില്‍ 10 എന്നര്‍ത്ഥം.)
5. ലോകകപ്പില്‍ ആദ്യമായി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കളിക്കാരന്
A. ചിലിയുടെ കാര്‍ലോസ് കാസ്ലി. 1974ല്‍
6. അന്തര്‍ദേശീയ റഫറിമാരുടെ പ്രായപരിധി
A. 45 വയസ്
7. ഇന്ത്യയിലെ ആദ്യ ഫുട്ബാള്‍ ക്ലബ്ബ്
A. മോഹന്ബഗാന് .1889ല്‍ സ്ഥാപിതം
8. വെള്ള നിറത്തിലുള്ള പന്ത് ആദ്യമായി ഉപയോഗിച്ച വര്‍ഷം
A. 1951
9. ആദ്യമായി ലോകകപ്പ് ചാമ്പ്യന്മാരായ ടീം
A. ഉറുഗ്വെ. 1930
10. 2014 ലോകകപ്പ് നടക്കുന്ന രാജ്യം
A. ബ്രസീല്‍
ഫുട്ബാള്‍ ക്വിസ് 2
1:57 PM | ലേബലുകള്‍: ക്വിസ്, ഫുട്ബാള്‍, വിജ്ഞാനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായ(ങ്ങള്):
കടപ്പാട് : വെളിച്ചം(മാധ്യമം)
കള്ളന് കൊണ്ട് പോയ ലോകകപ്പ് !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....