ഫുട്ബാള്‍ ക്വിസ്

1. ലോകത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്


A. എഫ്. എ കപ്പ് എന്ന ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ കപ്പ് (1879)


2. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം


A. സ്‌കോട്ട്‌ലാന്റും ഇംഗ്ലണ്ടും തമ്മില്‍ (1872 നവം 30)


3. ലോകകപ്പിന് ആദിത്യം വഹിച്ച ഏഷ്യന്‍ രാജ്യങ്ങള്‍


A. ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി (2002)


4. ഏഷ്യന്‍ കടുവകള്‍ എന്നറിയപ്പെടുന്ന ടീം


A. ദക്ഷിണ കൊറിയ


5. ഒളിമ്പിക്‌സില്‍ മത്സരഇനമായി ഫുട്‌ബോള്‍ ഉള്‍പ്പെടുത്തിയ വര്‍ഷം


A. 1908 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍


6. ഫിഫയുടെ പൂര്‍ണ രൂപം


A. ഫെഡറെഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍


7. ഫിഫയുടെ ആസ്ഥാനം എവിടെ


A. സ്വിറ്റസര്‍ലാന്റിലെ സൂറിച്ച്


8. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച വ്യക്തി.


A. റോണാള്‍ഡോ (ബ്രസീല്‍), 15 ഗോള്‍


9. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളടിച്ചതാര്


A. തുര്‍ക്കിയുടെ ഹകാന സൂക്കര്‍ (2002ല്‍) ദക്ഷിണ കൊറിയക്കതിരെ 11ാം സെകന്റിലായിരുന്നു ഗോള്‍.

10. മൈ ലൈഫ് ആന്റ് ദ ബ്യൂട്ടിഫുള്‍ ഗൈം ആരുടെ ആത്മകഥയാണ്.


A. പെലെ.

5 അഭിപ്രായ(ങ്ങള്‍):

അല്‍ത്വാഫ് ഹുസൈന്‍ പറഞ്ഞു...

കടപ്പാട് :വെളിച്ചം

hussain പറഞ്ഞു...

നന്നായിട്ടുണ്ട് അല്ത്വാഫ്‌ ,അടുത്ത ഫുട്ബാള്‍ ക്വിസിനായി കാത്തിരിക്കുന്നു .

അല്‍ത്വാഫ് ഹുസൈന്‍ പറഞ്ഞു...

കള്ളന്‍ കൊണ്ട് പോയ ലോകകപ്പ് !

Unknown പറഞ്ഞു...

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച വ്യക്തി മി റോസ്ലോവ് ക്ലോസെ ജർമ്മനി (16 ഗോൾ)

Unknown പറഞ്ഞു...

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച വ്യക്തി മി റോസ്ലോവ് ക്ലോസെ ജർമ്മനി (16 ഗോൾ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails