സാമൂഹ്യശാസ്ത്ര ക്വിസ് (2)

1. ഇന്ത്യന്‍ റെയില്‍വെയുടെ ചിഹ്നം?.









A. ബോലു

2. ഇന്ത്യയുടെ ഏറ്റവും തെക്ക് ഭാഗത്തുള്ള സ്ഥലത്തിന് പറയുന്ന പേര്?








A. ഇന്ദിരാ പോയിന്റ്

3. ഇന്ത്യയുടെ ദേശീയ കലണ്ടര്‍?

A. ശകവര്‍ഷ കലണ്ടര്‍

4. ഭൂമദ്ധ്യരേഖ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന നദി.?









A. ആമസോണ്‍

5. സപ്തശൈലനഗരം എന്നറിയപ്പെടുന്ന യൂറോപ്യന്‍ നഗരം?






A. റോം

6. ഹിരാകുഡ് അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്?.






A. മഹാനദി

7. കൊല്‍ക്കത്ത ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?.






A. ഹൂഗ്ലി.

8. ശകവര്‍ഷം ആരംഭിച്ചത്?

A. ഏ.ഡി. 78 ല്‍

9. Do or Die എന്ന് ഗാന്ധിജി പ്രഖ്യാപിച്ച സമരം?

A. ക്വിറ്റ് ഇന്ത്യാസമരം (1942)

10. ഏറ്റവും വലിയ ഉപഗ്രഹം?

A. ഗാനിമിഡ്

17 അഭിപ്രായ(ങ്ങള്‍):

നിരക്ഷരൻ പറഞ്ഞു...

ബൂലോകത്തേക്ക് സ്വാഗതം അല്‍ത്വാഫ് ഹുസൈന്‍ .

ബ്ലോഗിങ്ങ് എന്ന പേര് പറഞ്ഞ് പഠനം ഉഴപ്പരുത് കേട്ടോ ?

Althaf Hussain.K പറഞ്ഞു...

മനോജ് ചേട്ടാ,

നിങ്ങളുടെ വിലപ്പെട്ട ഉപദേശത്തിന് നന്ദി. ഇതുതന്നെയാണ് എന്റെ ഉപ്പയും പറയുന്നത്. പഠനത്തിനുകൂടി സഹായകമാകുന്നതിനാണ്് ഇങ്ങനെയോരു ബ്ലോഗുതുടങ്ങിയത്.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പഠനം കഴിഞ്ഞുള്ള ബ്ലോഗിങ്ങാണ്, നല്ലത് അല്ലെ? ഉഴപ്പരുത്! ആശംസകള്‍

Althaf Hussain.K പറഞ്ഞു...

നന്ദി വാഴക്കോടന്‍ മാഷ്. മാഷിന്റെ പാട്ട് വളരെ ഇഷ്ടപ്പെട്ടു. പഠനത്തോടൊപ്പം കുറച്ച് ബ്ലോഗിംങ്ങും അത്രമാത്രമേ ഞാനിപ്പോള്‍ ഉദ്ദേശിക്കുന്നുള്ളൂ. അഥവാ ഉദ്ദേശിച്ചാലും ഉപ്പ സമ്മതിക്കില്ല.

Althaf Hussain.K പറഞ്ഞു...

'അഥവാ മറിച്ച് ഉദ്ദേശിച്ചാലും' എന്ന് തിരുത്തിവായിക്കുക

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

മോനു എല്ലാ നന്മയും നേരുന്നു.

ഡോക്ടര്‍ പറഞ്ഞു...

മോനെ സ്വാഗതം... ഒഴിവു കിട്ടുന്ന സമയത്ത് മാത്രം ബ്ലോഗില് കേറിയാല്‍ മതീട്ടോ... ദൈവം അനുഗ്രഹിക്കട്ടെ.. :)

നാസ് പറഞ്ഞു...

മോന്‍ ഈ കുഞ്ഞു പ്രായത്തിലേ ബ്ലോഗില്‍ എത്തിയല്ലോ... പഠിപ്പൊന്നും ഉഴപ്പരുത്‌ കേട്ടോ...ആശംസകള്‍ :)

Althaf Hussain.K പറഞ്ഞു...

ശരീഫിക്കാക്കും ഡോക്ടര്‍ ചേട്ടനും ഇത്താക്കും നന്ദി. ബാലശാസ്ത്രകോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രൊജക്ട് തയ്യാറാക്കുന്ന തിരക്കിലായതുകൊണ്ടാണ് പുതിയ പോസ്റ്റ് ഇടാന്‍ വൈകുന്നത്.

Althaf Hussain.K പറഞ്ഞു...

ഇതിനിടയിലുണ്ടായ ചെറിയ ഒരു സന്തോഷവും ചെറിയ ഒരു വിഷമവും അറിയിക്കുന്നു.
സന്തോഷം. സബ്ജില്ലാ അറബിക്വിസ് മത്സരത്തില്‍ എ ഗ്രൈഡോടെ ഒന്നാം സ്ഥാനം ലഭിച്ചു.
വിഷമം. ഗലീലിയോ ലിറ്റില്‍ സൈന്റിസ്റ്റ് മത്സരത്തില്‍ ജില്ലയില്‍ നിന്ന് തെരെഞ്ഞടുക്കപ്പെട്ട 16 പേരില്‍ ഒരാളാകാനുള്ള അവസരം ഒരു മാര്‍ക്കിനാണ് നഷ്ടപ്പെട്ടു.

ഡോക്ടര്‍ പറഞ്ഞു...

ആദ്യം അഭിനന്ദനങ്ങള്‍..
പിന്നെ സങ്കടപ്പെടണ്ടാട്ടോ ... ഇനിയും മത്സരങ്ങള്‍ ഉണ്ടാകുമല്ലോ..അപ്പൊ അവിടെയൊക്കെ നമുക്ക് വിജയിക്കാട്ടോ..

Veruthe oru rasam പറഞ്ഞു...

VERY GOOD QUESTIONS . THANK YOU

അജ്ഞാതന്‍ പറഞ്ഞു...

thank you

അജ്ഞാതന്‍ പറഞ്ഞു...

ഭൂമദ്ധ്യരേഖ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന നദി കോംഗോ ആണ്

അജ്ഞാതന്‍ പറഞ്ഞു...

thank you monu

അജ്ഞാതന്‍ പറഞ്ഞു...

hey friend failures are then pillers of success. so work hard

Unknown പറഞ്ഞു...

മലപ്പുറത്ത് വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ഏഷ്യയില് തന്നെ ഏറ്റവും വലിയ കൂട്ടായ്മ(സംരംഭം) ഏത്?*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails