സാമൂഹ്യശാസ്ത്ര ക്വിസ് (1)

ഇക്കഴിഞ്ഞ സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസില്‍ യു.പി. വിഭാഗത്തില്‍ ചോദിച്ച ഏതാനും ചോദ്യങ്ങള്‍ എന്റെ കൂട്ടുകാര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു.

1. ആനിബസന്റിന്റെ ജന്മനാട് ?.

A. അയര്‍ലന്റ്

2. കേരളത്തിലെ ചുണ്ണാമ്പ് നിക്ഷേപമുള്ള ജില്ല?.

A. പാലക്കാട്

3 .ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം?.

A. 1.3 സെകന്റ്

4. ഇപ്പോഴത്തെ ISRO ചെയര്‍മാന്‍ ?

A. ഡോ. കെ. രാധാകൃഷ്ണന്‍

5. റെയില്‍വെപാത ഇല്ലാത്ത സംസ്ഥാനം?.

A. സിക്കിം.

6. വാളെന്തിയ സിഹം ദേശീയ പതാകയില്‍ ആലേഖനം ചെയ്ത രാജ്യം?.A. ശ്രീലങ്ക

7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ ജലപാതകളുള്ള സംസ്ഥാനം

A. കേരളം

8. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?.

A. ജസ്റ്റീസ്. കെ.ജി. ബാലകൃഷ്ണന്‍

9. വിസ്തീര്‍ണത്തില്‍ ലോകരാജ്യങ്ങളില്‍ എത്രാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്?.

A. ഏഴ്.

10. പഞ്ചായത്തീ രാജിന്റെ ഏറ്റവും ചെറിയ യൂണിറ്റ്?.

A. ഗ്രാമസഭ

9 അഭിപ്രായ(ങ്ങള്‍):

ചിന്തകന്‍ പറഞ്ഞു...

ഇനിയും തുടരുക.. എല്ലാം ആശംസകളും

ലിങ്ക് അല്‍താഫിന് ഉപകാരപെടും

ജാബിര്‍.പി.എടപ്പാള്‍ പറഞ്ഞു...

ആശംസകള്‍......
തുടരുക...

അല്‍ത്വാഫ് ഹുസൈന്‍ പറഞ്ഞു...

ചിന്തകന്‍ മാഷിനും ജാബിര്‍ക്കക്കും അഭിപ്രായം പറഞ്ഞതിന് നന്ദി. ചിന്തകന്‍ മാഷിനെ എന്റെ ഉപ്പയുടെ ബ്ലോഗിലൂടെ അറിയാം.

CKLatheef പറഞ്ഞു...

8. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?.

ഇപ്പോള്‍ , അല്‍തമാസ് കബീര്‍ ആണ്..

അജ്ഞാതന്‍ പറഞ്ഞു...

ഒരു ചെറിയ കറക്ഷന്‍----ഇത് 2013 ലെ വിവരം- ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തമിഴിനാട്ടുകാശനായ ജസ്റ്റിസ്.സദാശിവം ആണ്.

Krishnananda cp പറഞ്ഞു...


8. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
ഇപ്പോള്‍, തമിഴ്നാട്ടുകാരനായ സദാശിവം ആണ്.
-കൃഷ്ണനന്ദ

അജ്ഞാതന്‍ പറഞ്ഞു...

iniyum tudarukka ella vidha ashamsayu nerunu

അജ്ഞാതന്‍ പറഞ്ഞു...

iniyum nalla nalla questions predhishikkunu

അജ്ഞാതന്‍ പറഞ്ഞു...

very good

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails