1.സാഹിത്യ അക്കാദമി അവാര്‍ഡ് എത്ര ഭാഷകളിലെ കൃതികള്‍ക്കാണ് നല്കപ്പെടുന്നത് ?.
A) 22
2. ഇംഗ്ലീഷിലുള്ള ആദ്യത്തെ അക്കാദമി അവാര്‍ഡ് നേടിയതാര് ?.
A) R.K നാരായണന്
3. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരന് ?.
A) രവീന്ദ്രനാഥാ ടാഗോര്‍
4. ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം ?.
A) 1913
5. ഭാരതീയ ജ്ഞാനപീഠ പുരസ്കാരം സ്ഥാപിച്ചതാര് ?.
A) S.P ജെയിന്
6. അവസാനമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇന്ത്യന്വംശജന് ?.
A) V.S നെയ്പാള്‍
7. മലയാളത്തിലടക്കം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 'ഫ്രീഡം അറ്റ് മിഡ്നറ്റ്' എഴുതിയ രണ്ടു പേര് ആരൊക്കെ ?.
A) ലാരി കോളിന്‍സ്, ഡൊമിനിക് ലാപ്പിയര്
8. ഗ്ലിപ്സ് ഓഫ് വേള്‍ഡ് ഹിസ്റ്ററി എഴുതിയത് ആരാണ് ?.
A) ജവഹര്‍ലാല്‍ നെഹ്റു
9. അബ്ദുല്‍ കലാം ആസാദിന്റെ വിവാദമായ രാഷ്ട്രീയ കൃതി
A) ഇന്ത്യ വിന്‍സ് ഫ്രീഡം
10. 'മിഡ്നറ്റ് ചില്‍ഡ്രന്‍' എഴുതിയതാര്്് ?.
A) സല്മാന് റുഷ്ദി
ഇന്ത്യന്‍ സാഹിത്യ ക്വിസ്
11:07 AM | ലേബലുകള്‍: പഠനം, വിജ്ഞാനം, സാഹിത്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായ(ങ്ങള്):
നല്ല ബ്ലോഗാണ്, വിജ്ഞാനപ്രദം.
നല്ല സംരംഭം, മോന് എല്ലാ നനമകളും നേരുന്നു.
kalakkitto mOne
all the best
ചാത്തനേറ്: അടക്കവും ഒതുക്കവുമുള്ള ബ്ലോഗ്! ചോദ്യങ്ങളുടെ കൂടെ ചേരുന്ന ചിത്രങ്ങള്‍ ! ഹിറ്റ് കൌണ്ടര്‍, മലയാളീകരിച്ച പേജ്, 13 വയസ്സ്! തനിച്ചാണോ ഇതെല്ലാം എന്തോ അങ്ങോട്ട് ദഹിക്കുന്നില്ല്ല.;) ഈ പറഞ്ഞ സമപ്രായക്കാരായ മറ്റു ബ്ലോഗേര്‍സിന്റെ ലിങ്കൊന്ന് തരാമോ?
അഭിപ്രായം പറഞ്ഞ ചേട്ടന്മാര്ക്ക് (തെച്ചിക്കോടന്, സന്തോഷ് പല്ലശ്ശന, കുട്ടിച്ചാത്തന്)നന്ദി. അവസാന ബോഗ് ഉപ്പയുടെ ഒരു സഹായവുമില്ലാതെ ഇട്ടതാണ്. ബാക്കിയുള്ളത് ഉപ്പ ടൈപ്പ് ചെയ്തുതന്നു. ചോദ്യങ്ങള്‍ കണ്ടത്തരും അത് തരം തിരിക്കലും ചിത്രങ്ങള്‍ കണ്ടെത്തലും ഞാന്‍ തന്നെ ചെയ്യുന്നു.
നല്ലത്
super blog
പ്രിയപ്പെട്ട അൽത്താഫ് , വളരെ യാദൃശ്ചികമായി ഈ ബ്ലോഗ് കാണുവാൻ ഇടയായി. വളരെ മികച്ച ചോദ്യങ്ങളും അതോടൊപ്പം ചേര്‍ത്തിരിക്കുന്ന മികച്ച ചിത്രങ്ങളും . ഈ പരിശ്രമത്തിനു അഭിനന്ദനങ്ങൾ. അറിവു നേടുവാനും അത് പകർന്നു കൊടുക്കുവാനും അൽത്താഫ് കാണിക്കുന്ന ഈ പ്രയത്നം ശോഭനമായ ഒരു ഭാവിയിലേക്കുള്ള മുതൽ കൂട്ടാവട്ടെ.
its very essential to this compatative generation
good work
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....