1. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
A. കാല്‍സ്യം
2. മനുഷ്യരിലെ തലച്ചോറിന്റെ ശരാശരി ഭാരം?
A. 1400 ഗ്രാം.
3. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം.?
A. സെറിബ്രം
4. ലിറ്റില്‍ ബ്രൈന്‍ എന്നറിയപ്പെടുന്നത്?.
A. സെറിബല്ലം
5. ഹൃദയത്തിന്റെ ശരാശരി ഭാരം?
A. 300 ഗ്രാം.
6. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം?.
A. പെരിക്കാര്‍ഡിയം
7. ശുദ്ധരക്തം വഹിക്കുന്ന കുഴലുകള്‍?
A. ധമനികള്‍
8. ഏറ്റവും വലിയ ധമനി?
A. മഹാധമനി (അയോര്‍ട്ട)
9. അശുദ്ധ രക്തം വഹിക്കുന്ന കുഴലുകള്‍?
A. സിരകള്‍
10. ഏറ്റവും വലിയ സിര?.
A. അധോമഹാസിര
3 അഭിപ്രായ(ങ്ങള്):
അല്‍ത്താഫിന് അഭിനന്ദനങ്ങള്‍...
ഈ ബ്ലോഗിന് മാത്സ് ബ്ലോഗില്‍ ഒരു ലിങ്ക് കൊടുക്കുന്നു.
അപ്ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കുക
എന്റെ ബ്ലോഗിന് ലഭിച്ച വലിയ അംഗീകരമായി ഞാന്‍ നിങ്ങളുടെ ഈ പ്രവര്‍ത്തനത്തെ കാണുന്നു. ഇടക്ക് സന്ദര്‍ശിക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തണെന്നും എന്റെ സാറന്മാരോട് ഞാന്‍ അപേക്ഷിക്കുന്നു.
സ്കൂള്‍ കലോത്സവത്തില്‍ അറബി ക്വിസില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും. മലര്‍വാടി വിജ്ഞാനോത്സവ ക്വിസ് മല്‍സരത്തില്‍ സ്കൂളില്‍ ഒന്നാം സ്ഥാനവും സബ്ജില്ലയില് മൂന്നാം സ്ഥാനവും ഞാന്‍ നേടി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....