ചാന്ദ്രദിന ക്വിസ്

1. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്

2. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു

3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം

4. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം 

5. ആദ്യ ബഹിരാകാശ സഞ്ചാരി

6. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം

7. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍

8. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്

9. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി


10. ചന്ദ്രനെ കുറിച്ചുള്ള പഠനം





ഉത്തരങ്ങള്‍


 



15 അഭിപ്രായ(ങ്ങള്‍):

Althaf Hussain.K പറഞ്ഞു...

ഉത്തരങ്ങള്‍

1. ശ്രീഹരിക്കോട്ട

2. ഫ്രഞ്ച് ഗയാന

3. ആര്യഭട്ട

4. പ്ലൂട്ടോ

5. യൂറിഗഗാറിന്‍

6. ലൂണ 10 (1966)

7. ഹിജ്‌റ കലണ്ടര്‍

8. ലൂണ 2 (1959)

9. അനൂഷ അന്‍സാരി

10. സെലനോളജി

ചിന്തകന്‍ പറഞ്ഞു...

നല്ല ശ്രമം.... ഇനിയും തുടരുക
എല്ലാ ഭാവുകങ്ങളും..

Althaf Hussain.K പറഞ്ഞു...

@ചിന്തകന്

നന്ദി

orumich പറഞ്ഞു...

very good

Althaf Hussain.K പറഞ്ഞു...

ഏവര്ക്കും രംസാന് ആശംസകള്

Althaf Hussain.K പറഞ്ഞു...

@സുബാബു

Thanks for your comment

വി.കെ. നിസാര്‍ പറഞ്ഞു...

ഇന്നത്തെ മാധ്യമം ദിനപ്പത്രത്തില്‍ മോന്റെ ബ്ലോഗ് പരിചയപ്പെടുത്തിയത് കണ്ടു.
നന്നായി. ഇനിയും ജൈത്രയാത്ര തുടരുക.

Althaf Hussain.K പറഞ്ഞു...

നന്ദി നിസാര്‍ക്ക, അതേ പോലെ എന്റെ ഈ ബ്ലോഗ് പരിചയപ്പെടുത്തിയ മാധ്യമം ദിന പത്രത്തിനും

ഷെബു പറഞ്ഞു...

മോനെ അല്‍താഫ്
നല്ല പരിശ്രമം. കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കട്ടെ
ഒരു ചോദ്യം:
മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ലോഹം - സ്വര്‍ണ്ണം അല്ലെ..? (ഹ..ഹ)

Althaf Hussain.K പറഞ്ഞു...

@ ഷെബു

നന്ദി....

അജ്ഞാതന്‍ പറഞ്ഞു...

hai

Jomal Jose പറഞ്ഞു...

വളരെ നല്ലത്

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്. എല്ലാവിധ ഭാവുകങ്ങളും.

ഷിബു കുളങ്ങാട്ട്‌ പറഞ്ഞു...

മത്സ് ബ്ലോഗ്‌ പോലെ വളര്‍ന്നു വലുതാകട്ടെ

പൊറേരി വിജയൻ പറഞ്ഞു...

good attempt

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails