കാര്‍ഷിക ക്വിസ്
1. കേരളത്തില്‍ പയറുവര്‍ഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല
2. ചുണ്ടന് വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം
3. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
4. സമാധാനത്തിന് നോബല്‍ സമ്മാനം നേടിയിട്ടുള്ള കൃഷി ശാസ്ത്രജ്ഞന്
5. മഞ്ഞളിന് മഞ്ഞ നിറം നല്കുന്ന രാസവസ്തു
6. ഇന്ത്യയിലെ അത്യുല്‍പ്പാദന ശേഷിയുള്ള ആദ്യ ഹ്രസ്വകാല നെല്ലിനം
7. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം
8. കരിമ്പിന്റെ ജന്മദേശം
9. ഇന്ത്യയിലെ ആദ്യ റബ്ബര്‍ തോട്ടം എവിടെ സ്ഥിത് ചെയ്യുന്നു
10. ഫലവര്‍ഗങ്ങളില്‍ ഏറ്റവും അധികം ജീവകം സി അടങ്ങിയിട്ടുള്ളത്
ഉത്തരങ്ങള്‍
നോര്മ്മന് ബോര്‍ലോഗ് |
മാമ്പഴം |
നെല്ലിക്കയില്‍ |
2. ആഞ്ഞിലി
3. പഴങ്ങളെക്കുറിച്ച്
4. നോര്മ്മന് ബോര്‍ലോഗ്
5. കുര്ക്കുമിന്
6. അന്നപൂര്‍ണ്ണ
7. മാമ്പഴം
8. ഇന്ത്യ
9. പെരിയാറിന്റെ തീരത്ത് (1920ല്‍)
10. നെല്ലിക്കയില്‍
7 അഭിപ്രായ(ങ്ങള്):
ഡഗ ഡഗാ....
.
.
.
അൽതാഫേ കലക്കി.
.
.
ഇനിയും എഴുത്...
.
.
അല്ലാഹ് കാക്കട്ട്.
നന്ദി ..മുജീബിക്കാ........
very nice
Thanks
good
Tnx
Tnx
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....