ഐ.ടി ക്വിസ്

1. ഒരു ഡി.വി.ഡി യില്‍ ആകെ എത്ര കപ്പാസിറ്റിയുണ്ട് ?


2. ഒരു കമ്പ്യൂട്ടറിലെ എല്ലാ JPG ഫയലുകളും ഒറ്റയടിക്ക് കിട്ടണമെങ്കില്‍ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്യണം ?

3. USB യുടെ പൂര്‍ണ്ണരൂപമെന്ത് ?


4. മലയാളം ടൈപ്പിങ്ങില്‍ കീബോര്‍ഡില്‍ f അടിച്ചാല്‍ എന്ത് കിട്ടും ?


5. WLAN ന്റെ പൂര്‍ണ്ണരൂപമെന്ത് ?


6. GIMP ന്റെ പൂര്‍ണ്ണരൂപമെന്ത് ?7. #FF0000 ഇത് ഏത് കളറിന്റെ കോഡാണ് ?8. ഉബുണ്ടുവില്‍ K3B എന്ന പ്രോഗ്രാം എന്തിന് വേണ്ടിയാണ് ?9. കൂട്ടത്തില്‍ പെടാത്തതേത് 


1)ഫയര്‍ഫോക്സ്        2)വിന്‍ഡോസ്


3)ഉബുണ്ടു                4)ഡെബിയന്‍


10. ഒരു സോഫ്റ്റ് വെയറില്‍ ഹെല്‍പ്പ് വേണമെങ്കില്‍ കീബോര്‍ഡില്‍ അതിന്റെ ഷോര്‍ട്ട്കട്ട് എന്ത് ?
ഉത്തരങ്ങള്‍

1. 4.7GB

2. *.jpg

3. universal serial bus

4. ി (വള്ളി)

5. Wireless Local Area Network

6. GNU Image Manipulation Program

7. ചുവപ്പ്
 
8. സി.ഡി റൈറ്റിങ്ങ്

9. 1)ഫയര്‍ഫോക്സ്

10. F1 
14 അഭിപ്രായ(ങ്ങള്‍):

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

2010 മലപ്പുറം സബ് ജില്ല ഐ.ടി മേളയോടനുബന്ധിച്ച് ഹൈസ്കൂള്‍ വിഭാഗം ഐടി ക്വിസിലെ തെരെഞ്ഞെടുത്ത ചോദ്യങ്ങള്‍ . ഈ മത്സരത്തില്‍ എനിക്ക് മൂന്നാം സ്ഥാനം ലഭിച്ചു. 16 സ്കൂളുകള്‍ പങ്കെടുത്തിരുന്നു.

haina പറഞ്ഞു...

പുതിയത് പഠിക്കാനായി.നന്ദി..

philipollur പറഞ്ഞു...

വളരെ നല്ല അവതരണം....അല്‍ത്താഫ് ഹുസൈന്റെ ശ്രമങ്ങള്‍ വളരുന്ന ഒരു വിജ്ഞാന ദാഹിയെ കാണിച്ചു തരുന്നു.
ഞങ്ങളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുക.രചനകള്‍ ഉണ്ടെങ്കില്‍ അയക്കുക malayalamresources.blogspot.com

faisu madeena പറഞ്ഞു...

ഉത്തരം അടിയില്‍ ഉണ്ടായത് നന്നായി ...ഇല്ലെങ്കില്‍ എന്റെ കമെന്റ്റ്‌ ഇവിടെ കാണില്ലായിരുന്നു !!!!!!!

ശ്രീ പറഞ്ഞു...

കൊള്ളാം

ശ്രീ പറഞ്ഞു...

നല്ല സംരംഭം!

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

@haina

നിങ്ങളുടെ കമന്റിന് നന്ദി...

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

@philipollur

താങ്കളുടെ കമന്റിന് നന്ദി.

Hari | (Maths) പറഞ്ഞു...

മിടുക്കന്‍...........
ഇതെന്തായാലും നന്നായി. കാരണം, ഐടിയില്‍ തല്പരരായ കുട്ടികള്‍ക്ക് ഇത് സഹായകമാണ്. ജില്ലയില്‍ സമ്മാനം നേടിയ കുട്ടികള്‍ ഇത് കാണുന്നുണ്ടാകും. എന്തായാലും ഇക്കാര്യം അവരോട് ഞാന്‍ പറയുന്നുണ്ട്. പിന്നെ കമന്റില്‍ ലിങ്ക് നല്‍കുകയും ചെയ്തല്ലോ. നന്നായി.

പ്രദീപ് മാട്ടറ സാറാണോ ക്വിസ് നടത്തിയത്?

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കൊള്ളാം നല്ല ഉദ്യമം,ബ്ലോഗ് മീറ്റിനു വാ നമുക്ക് പരിചയപ്പെടാം.

Ravi. M. പറഞ്ഞു...

മലയാളം ടൈപ്പിംഗില്‍ f അടിച്ചാല്‍ എന്ന് പറഞ്ഞാല്‍ പോരാ, ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ലേ ഔട്ടില്‍ മലയാളം ടൈപ്പ് ചെയ്താല്‍ എന്ന് പറയേണ്ടതുണ്ട്. കാരണം ഫോണറ്റിക് കീ ബോര്‍ഡ് തീര്‍ത്തും വ്യത്യസ്തമാണ്. രവി,GHSS, kadannappally, Kannur, 670501.

Britto Sabu പറഞ്ഞു...

check the ultimate IT Quiz site .. http://briteit.blogspot.in

അജ്ഞാതന്‍ പറഞ്ഞു...

good and useful

അജ്ഞാതന്‍ പറഞ്ഞു...

GOOD

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails