എന്റെ ബ്ലോഗിന് ഒരു വയസ്സ്


ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ഒരു വര്‍ഷം, ഇതിനിടയില്‍ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ആദ്യമാദ്യം എനിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പഠനത്തില്‍ മടികാണിക്കരുതെന്നും ഉഴപ്പരുതെന്നുമായിരുന്നു. അത് ഞാന്‍ പാലിച്ചിട്ടുണ്ട്. ഇവിടെ ചിലരെ അനുസ്മരിക്കാതിരിക്കാന്‍ കഴിയില്ല.


കേരളത്തിലെ അധ്യാപകരുടെ ബ്ലോഗായ മാത്സ് ബ്ലോഗ് തന്നെയാണ് എനിക്ക് ഏറ്റവും വലിയ പ്രചോദനം നല്‍കിയത്. എന്നെയും ബ്ലോഗിനെയും വിശദമായി പരിചയപ്പെടുത്തിയ മാധ്യമം ദിനപത്രം, ഇന്ത്യന്‍ എക്‌സ്പ്രസ്, സിറാജ് ദിനപത്രം, എന്റെ ക്വിസ്  എടുത്ത് ചേര്‍ത്ത തേജസ്. എന്റെ ബ്ലോഗില്‍ ഫോളോചെയ്തും അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പച്ചവര്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. തുടര്‍ന്നും പ്രോത്സാഹനവും നിര്‍ദ്ദേശവും പ്രതീക്ഷിക്കുന്നു.

29 അഭിപ്രായ(ങ്ങള്‍):

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

ഇന്നേക്ക് എന്റെ ബ്ലോഗിന് ഒരു വയസ്. ഇപ്പോള്‍ എനിക്ക് ഒരു ബ്ലോഗുകൂടിയുണ്ട് ഇടക്ക് ഇവിടെയും നോക്കണേ.

Noushad Vadakkel പറഞ്ഞു...

ആശംസകള്‍ ...:)

ശ്രീ പറഞ്ഞു...

ബ്ലോഗിന്റെ പിറന്നാളാശംസകള്‍!

keraladasanunni പറഞ്ഞു...

ആശംസകള്‍.

faisu madeena പറഞ്ഞു...

best of luck althaf ...keep going ....


പാര്‍ട്ടി ഒന്നും ഇല്ലേ ??

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ആശംസകള്‍ മോനു

Beemapally / ബീമാപള്ളി പറഞ്ഞു...

ബ്ലോഗര്‍ അല്‍ത്താഫിന് നന്മകള്‍ നേരുന്നു. വലിയ ഒരു ബ്ലോഗറായി മാറാന്‍ ആശിക്കുന്നു.!

ബ്ലോഗിന് പിറന്നാളാശംസകള്‍.!

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

@
Noushad Vadakkel,

ശ്രീ,

keraladasanunni,

faisu madeena,

ശ്രദ്ധേയന്‍ | shradheyan,

Beemapally / ബീമാപള്ളി,

അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാ ചേട്ടന്‍മാര്‍ക്കും നന്ദി.

ബീമാപള്ളി / Beemapally പറഞ്ഞു...

faisu madeena പറഞ്ഞു...

പാര്‍ട്ടി ഒന്നും ഇല്ലേ ??######

അതെ...അതെന്നാണ്‌ അല്‍ത്താഫു..?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

അല്‍ത്താഫ് മോന് ആശംസകളും സ്നേഹവും....

കരീം മാഷ്‌ പറഞ്ഞു...

വാർഷിക ആശംസകള്‍ ...:)

sherriff kottarakara പറഞ്ഞു...

മോനെ! ഒരു വലിയ ബ്ലോഗറായി ഉയരാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു വര്‍ഷം തികഞ്ഞ ഈ വേളയില്‍ എല്ലാ ആശംസകളും നേരുന്നു.

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

@faisu madeena
ബീമാപള്ളി / Beemapally

പാര്ട്ടിക്കാര്യം പരിഗണിക്കുന്നുണ്ട്. കുറച്ച് വൈകിയേക്കും :)

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

കെ.പി.സുകുമാരന്‍ സാര്,
ശരീഫിക്ക,
കരീം മാഷ്.

നിങ്ങളുടെയൊക്കെ ഉപദേശമാണ് എന്നെ വളര്ത്തുന്നത്. നന്ദി.

M.A Bakar പറഞ്ഞു...

'ഒരുവയസ്സി'ന്റെ ഈ ചുറുചുറുക്കിന്‌ ഇമ്മിണി ബല്യ ആശംസള്‍ നേരുന്നു.

kpm riyas പറഞ്ഞു...

ഹാപ്പി ബര്‍ത്ത്‌ഡേ ടു യുവര്‍ ബ്ലോഗ്‌

കാട്ടിപ്പരുത്തി പറഞ്ഞു...

അഭിനന്ദനങ്ങളും പ്രാര്‍ത്ഥനനകളും നേരുന്നു

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

@
M.A Bakar

kpm riyas

കാട്ടിപ്പരുത്തി


നിങ്ങളുടെ എല്ലാവരുടേയും കമന്റിന് നന്ദി..

ഭൂതത്താന്‍ പറഞ്ഞു...

ഒരു മുട്ടന്‍ പിറന്നാള്‍ ആശംസ ...ഇനിയും ഒത്തിരി ഒത്തിരി പിറന്നാളുകള്‍ ഉണ്ടാകട്ടെ

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

@ഭൂതത്താന്‍

Thanks

Hari | (Maths) പറഞ്ഞു...

അല്‍ത്താഫ് മോന്റെ ബ്ലോഗിന് ആശംസകള്‍. ഭാവിയിലും ക്വിസ് ടൈമിന്റെ വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ.

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

@ Hari | (Maths) സാര്‍..

താങകളുടെ കമന്റിന് ഒരുപാട് നന്ദി. ഇടക്ക് ഈ വഴിയൊക്കെ വരുമല്ലോ.....

അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു...

"താങകളുടെ കമന്റിന്"

ഇത് "താങ്കളുടെ കമന്റിന്" എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

കാഡ് ഉപയോക്താവ് പറഞ്ഞു...

ആശംസകള്‍.

Shamna. Kp പറഞ്ഞു...

GOOD

maneesha pk പറഞ്ഞു...

thankyou

nishithapriya binsha പറഞ്ഞു...

infotainment$very halpful

അജ്ഞാതന്‍ പറഞ്ഞു...

its very useful. thankyou!!!!!!!!!!

അജ്ഞാതന്‍ പറഞ്ഞു...

best of luck althaff.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails