പരിസ്ഥിതി ക്വിസ് (2)പരിസ്ഥിതി ക്വിസ് (2)

1. ഡോ.സലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?.

2.പ്രൊജക്ട് ടൈഗര്‍ ആരംഭിച്ചത് എന്ന്?.


3.ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്?.


4.ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം?.


5. ഇന്തിരാ ഗാന്ധി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?.


6. വെള്ളപ്പൊന്ന് എന്നറിയപ്പെടുന്നത്?.


7. ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധ ജലത്തിന്റെ ശതമാനം എത്ര?.


8. ഇന്ത്യയില്‍ പക്ഷികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ആദ്യ ആശുപത്രി?.


9.കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ല?.


10. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?.
ഉത്തരങ്ങള്‍


1. ഗോവ
2. 1973 ഏപ്രില്‍ 1

3. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് (ഉത്തരാര്‍ഖണ്ഡ്)
4. കോഴിക്കോട്
5. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള അണ്ണാമലൈ കുന്നുകളില്‍
6. പ്ലാറ്റിനം
7. 3 ശതമാനം
8. ദ ചാരിറ്റി ബേര്‍ഡ്‌സ് ഹോസ്പിറ്റല്‍ (ന്യ ഡല്‍ഹി)

9. കണ്ണൂര്‍
10. 19809 അഭിപ്രായ(ങ്ങള്‍):

SheejaNoushad പറഞ്ഞു...

താങ്ക് യു ഫോര്‍ ദിസ്‌ നോലദ്ഗെ

SheejaNoushad പറഞ്ഞു...

താങ്ക് യു ഫോര്‍ ദിസ്‌ നോലദ്ഗെ

SheejaNoushad പറഞ്ഞു...

താങ്ക് യു ഫോര്‍ ദിസ്‌ നോലദ്ഗെ

SheejaNoushad പറഞ്ഞു...

താങ്ക് യു ഫോര്‍ ദിസ്‌ നോലദ്ഗെ

SheejaNoushad പറഞ്ഞു...

താങ്ക് യു ഫോര്‍ ദിസ്‌ നോലദ്ഗെ

SheejaNoushad പറഞ്ഞു...

താങ്ക് യു ഫോര്‍ ദിസ്‌ നോലദ്ഗെ

hasna c പറഞ്ഞു...

Good

ADI പറഞ്ഞു...

BETTER THAN ANY THING

younus saleem പറഞ്ഞു...

Good

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails