പരിസ്ഥിതിദിന ക്വിസ്

 ENVIRONMENTAL DAY QUIZ

1. സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?


2. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?


3. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?


4. മാലിന്യം കൊണ്ടുണ്ടാകുന്ന ദൂഷ്യം കുറക്കാനുള്ള മാര്‍ഗമാണ് 3R. എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.?


5. UNEP ന്റെ പൂര്‍ണരൂപം?


6. WWF ന്റെ പുര്‍ണരൂപം?


7. WWF ന്റെ ചിഹ്നം?.


8. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്‍?


9. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങളുള്ള ജില്ല?


10. 2010 ലെ പരിസ്ഥിതിദിന മുദ്രാവാക്യം?
----------------------------------------------------
ഉത്തരങ്ങള്‍

1. 1972 (ജുണ്‍ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓര്‍മക്കായിട്ടാണ് ജൂണ്‍ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.)
2
. 1973
3. അമേരിക്ക , ആസ്‌ട്രേലിയ

4. Recycle, Reduce and Reuse

5.United Nations Environment Programme

6. World Wildlife Fund

7. ഭീമന്‍ പാണ്ട

8. ടോര്‍ണാഡോ

9. കണ്ണൂര്‍

10. അനേകം ജീവിജാലങ്ങള്‍, ഒരു ഗ്രഹം, ഒരു ഭാവി (Many Species, One Planet, One Future)

5 അഭിപ്രായ(ങ്ങള്‍):

അല്‍ത്വാഫ് ഹുസൈന്‍ പറഞ്ഞു...

ജൂണ്‍ 5 പരിസ്ഥിതി ദിനമാണല്ലോ. എന്റെ പുതിയ സ്‌കൂളിലും ക്വിസ് മത്സരം നടന്നു. പക്ഷെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒറ്റചോദ്യം പോലും ഉണ്ടായിരുന്നില്ല. അത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ എനിക്കറിയാവുന്ന ചോദ്യങ്ങളില്‍നിന്ന 10 എണ്ണം ഇവിടെ നല്‍കുന്നു.

ali പറഞ്ഞു...

അല്‍താഫിന്റെ ഇമെയിലില്‍ നിന്ന്‌ എന്റെ വിലാസമായ sirajnewswdr@gmail.com എന്നതിലേക്ക്‌ ഒരു ഇമെയില്‍ ചെയ്യൂ........

Shani Krishna പറഞ്ഞു...

Thank you
its very use full me and my friends

അജ്ഞാതന്‍ പറഞ്ഞു...

oh my god there is no word to discribe this

divya chandran പറഞ്ഞു...

Very informative

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails