ENVIRONMENTAL DAY QUIZ
1. സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?2. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?
3. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?
4. മാലിന്യം കൊണ്ടുണ്ടാകുന്ന ദൂഷ്യം കുറക്കാനുള്ള മാര്‍ഗമാണ് 3R. എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.?
5. UNEP ന്റെ പൂര്‍ണരൂപം?
6. WWF ന്റെ പുര്‍ണരൂപം?
7. WWF ന്റെ ചിഹ്നം?.
8. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്?
9. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങളുള്ള ജില്ല?
10. 2010 ലെ പരിസ്ഥിതിദിന മുദ്രാവാക്യം?
----------------------------------------------------
ഉത്തരങ്ങള്‍
6 അഭിപ്രായ(ങ്ങള്):
ജൂണ്‍ 5 പരിസ്ഥിതി ദിനമാണല്ലോ. എന്റെ പുതിയ സ്കൂളിലും ക്വിസ് മത്സരം നടന്നു. പക്ഷെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒറ്റചോദ്യം പോലും ഉണ്ടായിരുന്നില്ല. അത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ എനിക്കറിയാവുന്ന ചോദ്യങ്ങളില്നിന്ന 10 എണ്ണം ഇവിടെ നല്കുന്നു.
അല്താഫിന്റെ ഇമെയിലില്‍ നിന്ന് എന്റെ വിലാസമായ sirajnewswdr@gmail.com എന്നതിലേക്ക് ഒരു ഇമെയില്‍ ചെയ്യൂ........
Thank you
its very use full me and my friends
oh my god there is no word to discribe this
Very informative
Awesome Quiz blog nice experience today. Play the quiz on google home. Just say ok google, Talk to kung fu dhamaka quiz now at
google home with google assistant
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....