ഐ.ടി ക്വിസ് (3)



ഐ.ടി ക്വിസ് (3)


29-10-2012 ന് മലപ്പുറം സബ്ജില്ലയില്‍ HS വിഭാഗം ഐ.ടി ക്വിസ് ചോദ്യോത്തരങ്ങള്‍.......

1) ഗൂഗിളിന്റെ ഹോംപേജില്‍ കാണുന്ന ചിത്രത്തിന് പറയുന്ന പേര്?

2) ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ?

3) മൈക്രോസോഫ്റ്റ് എത്രവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോഗോ പുതുക്കിയത് ?

4) ഉബുണ്ടു പുറത്തിറക്കുന്ന കമ്പനി ?

5) ട്വിറ്ററിന്റെ സ്ഥാപകന്‍ ?

6) ഇങ്ക്‌സ്‌കേപ്പിന്റെ Default എക്‌സ്‌റ്റെന്‍ഷന്‍ ?

7) കീബോര്‍ഡില്‍ ഒരു ചെറിയ ഹമ്പുള്ള കീകള്‍ ?

8) OpenShot എന്തിനുള്ള സോഫ്റ്റ് വെയറാണ് ?

9) Sun Microsystem ഇപ്പോള്‍ ഏത് കമ്പനിയുടെ കീഴിലാണ് ?

10) EA Sports ന്റെ പൂര്‍ണ്ണരൂപം

11) Connect എന്ന Online Music Store ഏത് കമ്പനിയുടെതാണ് ?

12) എന്താണ് ഐസ്‌ക്രീം സാന്‍ഡ്വിച്ച് ?

13) വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനാക്കുന്ന 
പദ്ധതി ?

14) നെറ്റ്വര്‍ക്കിംഗ് കേബിളുകളെ പറയുന്ന പേര് ?

15) സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ എന്ന ആശയത്തിന്റെ പിതാവ് ?


Answers

1- ഡൂഡില്‍
2- സിമോണ്‍ (1994)
3- 25 വര്‍ഷം
4- കാനോണിക്കല്‍ കോര്‍പറേഷന്‍ 
5- ജാക്ക് ഡോര്സി
6- .svg
7- F & J



റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
8- വീഡിയോ എഡിറ്റിംഗ്
9- Oracle 
10- Electronic Art
11- Sony
12- Android OS 4.0 
13- സമ്പൂര്‍ണ്ണ
14- RJ-45
15- റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍


ജാക്ക് ഡോര്സി




Read Users' Comments (14)

സാമ്പത്തിക ശാസ്ത്ര ക്വിസ്




സാമ്പത്തിക ശാസ്ത്ര ക്വിസ്



1. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്




2. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്




3. റിസര്‍വ്വ് ബാങ്കിന്റെ ആസ്ഥാനം




4. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ വച്ച്?




5. ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്




6. ഇന്ത്യന്‍ ഭരണഘടനയില്‍ എത്രാമത്തെ  ആര്‍ട്ടിക്കിളിലാണ് ഭരണ ഘടനയെക്കുറിച്ച് പറയുന്നത്?




7.ഇന്ത്യയിലെ ആദ്യ വനിതാ ധനകാര്യ മന്ത്രി ആര്?




8. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി






9. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍സമ്മാനം ആരംഭിച്ച വര്‍ഷം




10. ഇന്ത്യയിലെ ആദ്യ സാമ്പത്തിക ശാസ്ത്ര നോബല്‍ ജേതാവ്






ആഡം സ്മിത്ത്


ഉത്തരങ്ങള്‍



1. ആഡം സ്മിത്ത്
2. ദാദാ ഭായ് നവറോജി
3. മുംബൈ
4. നാസിക് സെക്യൂരിറ്റി പ്രസ്സ്
5. ജെയിംസ് വിൻസണ്‍
6.  ആര്‍ട്ടിക്കിൾ 112
7. ഇന്തിരാ ഗാന്ധി
അമൃത്യസെന്‍
8. സി.അച്ചുതമേനോന്‍
9. 1968
10. അമൃത്യസെന്‍



















Read Users' Comments (5)

LinkWithin

Related Posts with Thumbnails