ഐ.ടി ക്വിസ് (3)ഐ.ടി ക്വിസ് (3)

29-10-2012 ന് മലപ്പുറം സബ്ജില്ലയില്‍ HS വിഭാഗം ഐ.ടി ക്വിസ് ചോദ്യോത്തരങ്ങള്‍.......

1) ഗൂഗിളിന്റെ ഹോംപേജില്‍ കാണുന്ന ചിത്രത്തിന് പറയുന്ന പേര്?

2) ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ?

3) മൈക്രോസോഫ്റ്റ് എത്രവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോഗോ പുതുക്കിയത് ?

4) ഉബുണ്ടു പുറത്തിറക്കുന്ന കമ്പനി ?

5) ട്വിറ്ററിന്റെ സ്ഥാപകന്‍ ?

6) ഇങ്ക്‌സ്‌കേപ്പിന്റെ Default എക്‌സ്‌റ്റെന്‍ഷന്‍ ?

7) കീബോര്‍ഡില്‍ ഒരു ചെറിയ ഹമ്പുള്ള കീകള്‍ ?

8) OpenShot എന്തിനുള്ള സോഫ്റ്റ് വെയറാണ് ?

9) Sun Microsystem ഇപ്പോള്‍ ഏത് കമ്പനിയുടെ കീഴിലാണ് ?

10) EA Sports ന്റെ പൂര്‍ണ്ണരൂപം

11) Connect എന്ന Online Music Store ഏത് കമ്പനിയുടെതാണ് ?

12) എന്താണ് ഐസ്‌ക്രീം സാന്‍ഡ്വിച്ച് ?

13) വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനാക്കുന്ന 
പദ്ധതി ?

14) നെറ്റ്വര്‍ക്കിംഗ് കേബിളുകളെ പറയുന്ന പേര് ?

15) സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ എന്ന ആശയത്തിന്റെ പിതാവ് ?

Answers

1- ഡൂഡില്‍
2- സിമോണ്‍ (1994)
3- 25 വര്‍ഷം
4- കാനോണിക്കല്‍ കോര്‍പറേഷന്‍ 
5- ജാക്ക് ഡോര്സി
6- .svg
7- F & Jറിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
8- വീഡിയോ എഡിറ്റിംഗ്
9- Oracle 
10- Electronic Art
11- Sony
12- Android OS 4.0 
13- സമ്പൂര്‍ണ്ണ
14- RJ-45
15- റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

ജാക്ക് ഡോര്സി
13 അഭിപ്രായ(ങ്ങള്‍):

asrus ഇരുമ്പുഴി പറഞ്ഞു...

കൊള്ളാം...
ആശംസകള്‍
അസ്രുസ്
..ads by google! :
ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/

അജ്ഞാതന്‍ പറഞ്ഞു...

congratulations

അജ്ഞാതന്‍ പറഞ്ഞു...

congratulations

adil ameen പറഞ്ഞു...

വളരെ ഉപയോഗപ്രദമാണിത്. അഭിനന്ദനങ്ങള്‍

Sajna Pnpr പറഞ്ഞു...

You are done very well with attractively

അജ്ഞാതന്‍ പറഞ്ഞു...

nice......

അജ്ഞാതന്‍ പറഞ്ഞു...

GOOD....................................CONGRATULATION.....................................VERY GOOOOOOOOOOOOOD,..

അജ്ഞാതന്‍ പറഞ്ഞു...

VERY NICE..............................

അജ്ഞാതന്‍ പറഞ്ഞു...

gives for knowledge,,,,,THANK YOU

shanthitheeram പറഞ്ഞു...

PSC QBank Facebook page:-

പ്രിയ സുഹൃത്തുക്കളെ ,

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും
PSCഎക്സാം ജയിക്കാനുള്ള സുവർണാവത്സരം. QBank എന്ന ഈ Facebook page തുടങ്ങിയത് PSC QBank എന്ന ആപ്പുമായി ബന്ധപ്പെട്ട ഫീഡ്ബാക്ക് രേഖപ്പെടുത്താനും , ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്താനുമാണ്...

ആദ്യം നിങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി ആപ്പ് ഡൗൺലോഡ് ചെയ്യുക...

https://play.google.com/store/apps/details?id=com.q.snijnqwopeunoycmgk_gnq

(Please rate the app and let us know your feed back.)

അതിന് ശേഷം :-

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Facebook page ലൈക്ക് ചെയ്യുക...

https://m.facebook.com/QBANK-433939626808251/

ഈ മെസേജ് നിങ്ങളുടെ സുഹൃത്തുകൾക്ക് ഫോർവേഡ് ചെയത് അവരേയും ഇതിൽ പങ്കാളിയാക്കൂ....

എന്ന്

മുഹ്സിൻ ഇരിക്കൂർ
(9087255415)

അഡ്മിൻ , PSC QBank

Ajini Aravind പറഞ്ഞു...

very good

GOVT HIGHER SECONDARY SCHOOL CHATHAMATTOM പറഞ്ഞു...

nalla rasam
ayittund

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails