സസ്യശാസ്ത്ര ക്വിസ്
1. മാംസഭോജിയായ സസ്യം ?
A. ഡ്രോസിറ (drosera)
2. ഏറ്റവും വലിയ വൃക്ഷം?
A. സെക്വയ (sequoia tree)
3. സഞ്ചരിക്കുന്ന സസ്യം?
A. ക്ലാമിഡോമോണസ് (chlamydomonas)
A. ഹരിതകം (chlorophyll)
5. ഏറ്റവും വലിയ ഫലം?
A. ചക്ക
6. മാവിന്റെ ജന്മദേശം?
A. ഇന്ത്യ
7. സസ്യങ്ങളെ ബാധിക്കുന്ന വൈറസ് രോഗം?
A. മൊസയിക് (mosaic virus)
8. ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം?
A. മുള
9. ഏറ്റവും ഉയരം കൂടിയ വൃക്ഷം?
A. കാലിഫോര്ണിയയിലെ റെഡ് വുഡ്
10 . സസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?.
A. ബോട്ടണി Read Users' Comments (6)