ജ്യോതിശാസ്ത്രക്വിസ്


1. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?









A. ഗലീലിയോ ഗലീലി.

2. സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന് ആദ്യമായി വാദിച്ചതാര് ?











A. കോപ്പര്‍ നിക്കസ്


3. സ്വയം നിര്‍മിച്ച് ദൂരദര്‍ശിനിയിലൂടെ ആദ്യമായി ആകാശപഠനം നടത്തിയതാര് ?














A. ഗലീലിയോ ഗലീലി.


4. സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം?.











A. പ്രോക്സിമ സെന്റോറി.


5. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?














A. ആര്യഭടന്‍


6. ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?













A. യൂറിഗഗാറിന് ‍.


7. പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ പണികഴിപ്പിച്ച ജ്യോതിശാസ്ത്ര നിരീക്ഷണാലയം?











A. ജയ്പൂര്‍ ജന്തര്‍ മന്തര്‍


8. ഒരു വ്യാഴവട്ടക്കാലം എത്രവര്‍ഷമാണ് ?.

A. 12 വര്‍ഷം


9. ഭൂമിയും ചന്ദ്രനും ഗോളാകൃതിയാണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ?













A. അരിസ്റോട്ടില്‍


10. ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്രവര്‍ഷം കഴിഞ്ഞ്?.








A. 76 വര്‍ഷം.

2 അഭിപ്രായ(ങ്ങള്‍):

Althaf Hussain.K പറഞ്ഞു...

ഒരു സന്തോഷം. പഞ്ചായത്ത് തലത്തില്‍ നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഞങ്ങളുടെ ടീം ഒന്നാം സ്ഥാനം നേടി.

ഭൂതത്താന്‍ പറഞ്ഞു...

ആശംസകള്‍ മോനേ ....നല്ല വിജ്ജാന പ്രദമായ പോസ്റ്റ് ..തുടരുക

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails