ഐ.ടി ക്വിസ് (2)

ഐടി ക്വിസ് ഭാഗം 1ഇവിടെ നിന്ന് വായിക്കുക..

നാമെല്ലാവരും ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണല്ലോ. കമ്പ്യൂട്ടറിനെ കുറിച്ചുള്ള മിനിമം കാര്യമെങ്കിലും നമുക്ക് അറിയാതിരിക്കില്ലല്ലോ. അപ്പോള്‍ താഴെയുള്ള സിംപിള്‍ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ തന്നെ ഉത്തരങ്ങള്‍ പറയുമല്ലേ... വേഗം താഴെയുള്ള ചോദ്യങ്ങള്‍ വായിച്ച് ഉത്തരങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ... 

Best Wishes


 

1. VIRUS ന്റെ പൂര്‍ണ്ണരൂപം എന്ത് ?


2. ഇന്റെര്‍നെറ്റിന്റെ പിതാവ് ?


3. മൗസ് കണ്ടുപിടിച്ചതാര് ?


4. ഗൂഗിള്‍ നിര്‍മ്മിച്ചതാര് ?


5. DVD - യുടെ പൂര്‍ണ്ണരൂപം?


6. ഒരു ഫ്ലോപ്പി ഡിസ്കിന്റെ കപ്പാസിറ്റി എന്ത് ?


7. ആരാണ് ഈമെയില്‍ കണ്ടുപിടിച്ചത്?



8. HTML - ന്റെ പൂര്‍ണ്ണരൂപം?


9. വിക്കീപീഡിയയുടെ സ്ഥാപകനാര്?


10. LCD യുടെ പൂര്‍ണ്ണരൂപം ?



പരമാവധി ഉത്തരങ്ങള്‍ സ്വയം കണ്ടുപിടിക്കുമല്ലോ.....


ക്ലൂകള്‍ 

2. ഇതാ അദ്ദേഹത്തിന്റെ ഫോട്ടോ





4. അവര്‍ 2 പേരുണ്ട് 


ഉത്തരങ്ങള്‍



1.Vital information Resource under siege
2.Vinton surff 
3.Douglas Angelbart
4. Lary page, sergy Brin
5.Digital Versatil Disk
6.1.44MB
7.Ray tom linson
8.Gyper text mark up langague
9.Jimmy wales
10.Liquid Crystal Display

19 അഭിപ്രായ(ങ്ങള്‍):

Althaf Hussain.K പറഞ്ഞു...

അപ്പോള്‍ ഉത്തരങ്ങള്‍ പോരട്ടേ...

എല്ലാം വളരെ സിംപിള്‍ അല്ലേ..?

faisu madeena പറഞ്ഞു...

ഞാന്‍ ആലോചിക്കുകയാണ് ...ഇപ്പൊ പറഞ്ഞു തരാം ...

പിന്നെ ചോദിക്കുമ്പോ ഇത്ര ഈസിയായ ചോദ്യങ്ങള്‍ വേണ്ട..ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്നതല്ലേ ??..

പിന്നെ അല്‍ത്താഫ്..ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു വരാം !!!

Rajeel പറഞ്ഞു...

Hi, These are easy ones when compared to the ones asked for IT fairs. Here are the answers. I got all the ans...

1.Vital information Resource under siege
2.Vinton surff
3.Douglas Angelbart
4. Lary page, sergy Brin
5.Digital Versatil Disk
6.1.44MB
7.Ray tom linson
8.Gyper text mark up langague
9.Jimmy wales
10.Liquid Crystal Display

We have dist. level IT fair on 13th. It would be great if you can post some more quiz like this, or help me to find some quizes - to prepare for the dist. level comption.

Althaf Hussain.K പറഞ്ഞു...

ഒരു ശരിയുത്തരം ലഭിച്ചിരിക്കുന്നു. വിജയിയെ ഉടന് പ്രഖ്യാപിക്കുന്നതാണ്.

പിന്നെ ഒരു കാര്യം അറിയുന്ന ഉത്തരങ്ങള് പോസ്റ്റുക ബാക്കി പിന്നെ അറിയിച്ചാലും മതി...

Unknown പറഞ്ഞു...

VIRUS-Vital Information Resources Under Seize

father of internet is Vinton Cerf
Mouse inventor — Douglas Engelbart

Larry Page and Sergey Brin invented Google

Digital Versatile Disc (DVD)
E-mail inventor — Ray Tomlinson

liquid crystal display (LCD)

storage of floppy = 1.44 MB
HTMl _ hyper text markup language

ellaam aayille

Unknown പറഞ്ഞു...

VIRUS-Vital Information Resources Under Seize
Vinton Cerf is known as the father of the internet
Mouse inventor — Douglas Engelbart
Larry Page and Sergey Brin invented Google
DVD- Digital Video Disc or Digital Versatile Disc
capacity of floppy is 1.44 MB
E-mail inventor — Ray Tomlinson
HTML HyperText Markup Language
Wikipedia was launched on Jan 15, 2001 by Jimmy Wales & Larry Sanger
liquid crystal display (LCD)

Althaf Hussain.K പറഞ്ഞു...

ഉത്തരങ്ങള്‍

1. VIRUS-Vital Information Resources Under Seize.

2. വിന്റണ്‍ സര്‍ഫ്

3. ഡഗ്ലാസ് എന്‍ഗള്‍ബര്‍ട്ട്

4. ലാറി പേജ് , സെര്‍ജി ബ്രൈന്‍ ( Larry Page and Sergey Brin.)

5. Digital Versatile Disk or Digital Video Disk

6. 1.44 MB

7. റേ ടോംലിസണ്‍ (Ray Tomlinson )

8. HyperText Markup Language

9. ജിമ്മി വെയില്‍സ്

10. Liquid Crystal Display

Althaf Hussain.K പറഞ്ഞു...

മുഴുവന്‍ ശരിയുത്തരങ്ങള്‍ അറിയിച്ച റജീല്‍ സാറിനും സാബിത്ത് ഇക്കക്കും നന്ദി.

അഭിനന്ദനങ്ങള്‍

ഹബീബ് റഹ്മാന്‍ പറഞ്ഞു...

അല്‍ത്താഫ് നീ ഇത്രത്തോളം വളര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചില്ലട്ടോ ഹബീബ്മാസ്ററര്‍

അജ്ഞാതന്‍ പറഞ്ഞു...

അടിപൊളിയായിട്ടുണ്ട്.ഇനിയും ഇത്തരത്തിലുള്ള ചോദ്യോത്തരങ്ങള്‍
പ്രതീക്ഷിക്കുന്നു

Unknown പറഞ്ഞു...

in 8 th question ans: is it gyper or hyper. i think it was hyper text link mark up language

Unknown പറഞ്ഞു...

it quiz on 20-11-2013 help me help me

Unknown പറഞ്ഞു...

it quiz on 20-11-2013 help me help me

Unknown പറഞ്ഞു...

ഞാന് ആറാം ക്ലാസില് പഠിക്കുന്ന കുട്ടിയാണ്.ഈ സൈറ്റിലുള്ള പല ചോദ്യങ്ങളും ഞാന് അഞ്ചില് പഠിക്കുമ്പോള് ഞാന് പോയ ഐ.ടി ക്വിസ്സ് ജില്ലാ തലത്തില് ഉണ്ട്.ഇനിയും ഇതുപോലെ ചോദ്യോത്തരങ്ങള് ഇനിയും പോസ്റ്റ് ചെയ്യൂ.(എന്നേയും ബ്ലോഗുണ്ടാക്കാന് പഠിപ്പിക്കാമോ.ഫേസ്ബുക്ക് സംവിധാനം കൂടി പ്രൊഫൈല് മോഡില് കൊണ്ടുവരണം കേട്ടോ.

1.Vital information Resource under siege
2.Vinton surff
3.Douglas Angelbart
4. Lary page, sergy Brin
5.Digital Versatil Disk
6.1.44MB
7.Ray tom linson
8.Gyper text mark up langague
9.Jimmy wales
10.Liquid Crystal Display

AHMED NIHAL പറഞ്ഞു...

hyper എന്നതിന് gyper എന്നാണ് എഴുതിയിരിക്കുന്നത്
ചോദ്യം:html പൂര്‍ണ്ണരൂപം

Unknown പറഞ്ഞു...

your questions very well
and answers also very well

Unknown പറഞ്ഞു...

8th questions correct answer is "hyper text mark up language എന്നാണ് .............please change it is very help to viewers

Unknown പറഞ്ഞു...

8th answer is incorrect...............................

Manjuala Naidu പറഞ്ഞു...

Awesome Quiz blog nice experience today. Play the quiz on google home. Just say ok google, Talk to kung fu dhamaka quiz now at

google home with google assistant

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഉപദേശങ്ങള്‍ തരാന്‍ മറക്കല്ലേ.....

LinkWithin

Related Posts with Thumbnails